Light mode
Dark mode
മികച്ച ഒരു തിയേറ്റർ അനുഭവം നൽകുന്ന ഒരു രസകരമായ റൊമാന്റിക് കോമഡി ചിത്രം ആണ് 'മേനേ പ്യാർ കിയ
റിഷ് എൻകെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
തെലുങ്ക് ആരാധകരുടെ മനസ്സ് കീഴടക്കിയ ശേഷം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ഈ ചിത്രത്തിലൂടെ പ്രീതി മുകുന്ദൻ
മലയാളത്തിലെ ഒരു സിനിമയുടെ ഗാനം അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയതിൽ സന്തോഷമുണ്ടെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
ആന്റണി ദാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.