- Home
- malabar negligence

Kerala
28 May 2018 10:47 AM IST
മലബാറിനോട് അവഗണന: ഒരുലക്ഷത്തിലധികം കുട്ടികള്‍ക്ക് പ്ലസ്ടുവിന് ചേരാന്‍ സീറ്റില്ല
വി എച്ച് എസ് സി, പോളി, ഐ ടി ഐ എന്നീ മേഖലയിലെ സര്‍ക്കാര്‍ സീറ്റുകള്‍ കൂടി കണക്കാക്കിയാലും മലബാറില്‍ 67588 സീറ്റുകളുടെ കുറവുണ്ടാകും. അണ് എയ്ഡഡ് മേഖലയിലെ സീറ്റുകള്‍ കൂട്ടിയാലും അമ്പതിനായിരത്തില്‍ താഴെ...

