'മരിച്ച് കഴിഞ്ഞ് അനുശോചിച്ചിട്ട് എന്തുകാര്യം,ക്ലാസ് മുറിയിലെ ചോരുന്ന ചുവരിൽ നിന്ന് ഷോക്കടിക്കുന്നു '; മലപ്പുറം ഗവ.കോളജിലെ ദുരിതാവസ്ഥ പറഞ്ഞ് വിദ്യാര്‍ഥികള്‍
ക്ലാസിലിരിക്കുമ്പോൾ ഡ്രസ്സിന്റെ അടിഭാഗത്ത് നനയുന്ന രീതിയിലാണ് വെള്ളം കെട്ടിനിൽക്കുന്നതെന്നും വിദ്യാര്‍ഥികള്‍