- Home
- Malayalee missing

Kerala
30 May 2018 1:50 AM IST
കാണാതായവരില്‍ ഭൂരിപക്ഷവും ദമ്മാജ് സലഫി ആശയധാരയുടെ ഭാഗമെന്ന് ബന്ധുക്കള്‍
ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികള്‍ യമനിലെ ദമ്മാജിലെ തീവ്ര സലഫി വിഭാഗത്തിന്റെ ആശയ പ്രചാരകരെന്ന് ബന്ധുക്കള്‍. ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികള്‍ യമനിലെ ദമ്മാജിലെ തീവ്ര സലഫി വിഭാഗത്തിന്റെ ആശയ...

Kerala
28 May 2018 4:38 PM IST
കാണാതായ മലയാളികളെ കുറിച്ചുള്ള അന്വേഷണം: സൈബര്‍ സെല്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കും
കാണാതായവരുടെ വാട്സ്ആപ് സന്ദേശങ്ങളും ഫോണ്‍വിളികളുടെ വിശദാംശങ്ങളും പരിശോധിച്ച ശേഷം സൈബര്‍സെല്‍ ഉടന്‍ റിപ്പോര്‍ട്ട് കൈമാറുംപാലക്കാട് നിന്ന് കാണാതായവരെ കുറിച്ച് പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം...

Kerala
25 May 2018 8:50 PM IST
മലയാളികളുടെ തിരോധാനം: പാലക്കാട് നിന്ന് കാണാതായവര്‍ക്കെതിരെ യുഎപിഎ ചുമത്തി
ദുരൂഹ സാഹചര്യത്തില്‍ മലയാളികളെ കാണാതായ സംഭവത്തില്‍ പാലക്കാട് അന്വേഷണ സംഘവും യുഎപിഎ ചുമത്തി.ദുരൂഹ സാഹചര്യത്തില്‍ മലയാളികളെ കാണാതായ സംഭവത്തില്‍ പാലക്കാട് അന്വേഷണ സംഘവും യുഎപിഎ ചുമത്തി. പാലക്കാട് യാക്കര,...

Kerala
11 May 2018 2:47 PM IST
ഐഎസ് വാര്‍ത്തകളുടെ പേരില്‍ മുസ്ലിം സമുദായത്തെ വേട്ടയാടരുത്: എ കെ ആന്റണി
ഐഎസ് വാര്‍ത്തകളുടെ പേരില്‍ മുസ്ലിം സമുദായത്തിനെതിരെ പ്രചാരണം നടത്താനുള്ള ശ്രമം ദൌര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിഐഎസ് റിപ്പോര്‍ട്ടുകളുടെ പേരില്‍ മുസ്ലിം സമുദായത്തെ...

Kerala
7 May 2018 9:46 PM IST
കേരളത്തില്‍ നിന്ന് ഒരു സംഘം നാടുവിട്ടതിന് പിന്നില്‍ അബ്ദുല്‍ റാഷിദെന്ന് സംശയം
പീസ് അന്താരാഷ്ട്ര സ്കൂളുകളുടെ സെയില്‍സ് മാനേജറായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഉന്നത വിദ്യാഭ്യാസത്തിനായി പോകുകയാണെന്ന് പറഞ്ഞാണ് റാഷിദ് ചുമതലയൊഴിഞ്ഞതെന്ന്കേരളത്തില് നിന്ന് ഒരു സംഘം നാടുവിട്ടതിന്...

