Light mode
Dark mode
സൈനികനായ ഫർസീന് ഓർമ പ്രശ്നമുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു
തൃശൂർ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്
ഈ മാസം ഒന്നിനാണ് തോമസ് ചെറിയാനടക്കം നാലു പേരുടെ മൃതദേഹം കണ്ടെത്തിയത്.
മഞ്ഞുമലയിൽ നിന്നാണ് ശരീരഭാഗങ്ങൾ കിട്ടിയത്.
പാലക്കാട് സ്വദേശി വൈശാഖാണ് മരിച്ചത്
കെ.പി.എച്ച് റോഡ് നുള്ളക്കുളം സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ഷൈജൽ (41) ആണ് മരിച്ചതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു