Light mode
Dark mode
ആദ്യം അന്വേഷണം നടത്തിയ നടക്കാവ് പൊലീസിലെ സംഘത്തിനെതിരെയാണ് ക്രൈം ബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട്ട്
അന്വേഷണത്തിൽ അട്ടിമറി ആരോപിച്ച് ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി
നാട് വിട്ടത് മനസമാധാനത്തിന് വേണ്ടിയെന്ന് രജിത് കുമാർ
കഴിഞ്ഞ ഡിസംബർ 20 മുതൽ തുടർച്ചയായി രജിത്തിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു
Kozhikode realtor Mami missing case | Out Of Focus
സുജിത് ദാസിന്റെ ഗതി അജിത് കുമാറിനും വരുമെന്നും അൻവർ
വ്യാപാരിയുടെ തിരോധാനത്തിൽ ദുരൂഹത ഉയർത്തിയത് പി.വി അൻവർ
ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് കുടുംബം
പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചത്
മാമിയെന്ന കോഴിക്കോട്ടേ കച്ചവടക്കാരനെ കാണാതായിട്ട് ഒരു വർഷമായി. കൊണ്ടുപോയി കൊന്നതായിരിക്കാമെന്നാണ് എം.എൽ.എ പറഞ്ഞത്
ഈ കാമ്പെയിന് കാലക്രമേണ മാഞ്ഞുപോകുമെന്ന് ഐ.എഫ്.എഫ്.ഐ നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്മാന് വിനോദ് ഗണത്ര