Light mode
Dark mode
നാല് പൊലീസുകാര്‍ക്കെതിരെയാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്
തെറ്റ് ചെയ്തെങ്കിൽ ജയിലിൽ പോകാൻ തയ്യാറാണ്
പ്രതിയെ പോലെ ചോദ്യം ചെയ്യുന്നതിൽ വിഷമിച്ച് നാട് വിട്ടെന്നായിരുന്നു രജിത്കുമാറിന്റെ പ്രതികരണം
മാമി തിരോധാനക്കേസിൽ നേരത്തെ ഡ്രൈവറെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു
പുതിയ അന്വേഷണത്തിന്റെ പുരോഗതി നിരീക്ഷിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മാമിയുടെ കുടുംബം അറിയിച്ചു
അജിത് കുമാർ വഴി ഫയലുകൾ അയയ്ക്കരുതെന്ന് ഡിജിപി നിര്‍ദേശിച്ചിരുന്നു
കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കടേഷിനെ കണ്ട പി.വി അൻവർ ആവശ്യമുയര്‍ത്തിയിട്ടുണ്ട്
പൊലീസ് അന്വേഷണത്തിലെ വീഴ്ചയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് കുടുംബം ഇന്ന് പരാതി നൽകും
മകൾ അദീബ കോഴിക്കോട് റേഞ്ച് ഐജി പ്രകാശനുമായി കൂടിക്കാഴ്ച നടത്തും