'എംബിബിഎസിന് സീറ്റ് നല്‍കിയത് അബദ്ധത്തില്‍'; മഞ്ചേരി മെഡി. കോളേജിൽ സീറ്റ് ലഭിച്ച വിദ്യാർഥിക്ക് അഡ്മിഷൻ നൽകുന്നില്ലന്ന് പരാതി
കോഴിക്കോട് മാന്തോട്ടം സ്വദേശി ലബീബിനാണ് മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതരുടെ അനാസ്ഥ മൂലം ഭാവി തന്നെ ചോദ്യചിഹ്നമായി നിൽക്കുന്നത്