മന്ത്രി സ്ഥാനവും കേസും തമ്മില്‍ ബന്ധമില്ലെന്ന് മന്ത്രി മണി
മന്ത്രി മണി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇടതു സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം വ്യക്തമാക്കുന്നതാണ് കോടതി വിധിയെന്നും ചെന്നിത്തലമന്ത്രിസ്ഥാനവും കേസും തമ്മില്‍...