- Home
- Martyrs Dictionary

Kerala
4 April 2018 5:33 PM IST
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജുകളില്‍ നാളെ സ്പോട്ട് അഡ്മിഷന് നടത്താന്‍ ഹൈക്കോടതി ഉത്തരവ്
കെ എം സി ടി, കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളാണ് സര്‍ക്കാറുമായി കരാര്‍ ഒപ്പിടാതിരുന്നത്. കോടതി വിധിയുടെ പിന്‍ബലത്തില്‍ കെ എം സി ടി കണ്ണൂര്‍ 10 ലക്ഷം രൂപയാണ് ഫീസ് ഈടാക്കുന്നത്കരുണ, കണ്ണൂര്‍ മെഡിക്കല്‍...


