Light mode
Dark mode
അപകീർത്തികരമായ വാർത്തകൾ 24 മണിക്കൂറിനകം പിൻവലിച്ചില്ലെങ്കിൽ മറുനാടൻ ചാനൽ സസ്പെൻഡ് ചെയ്യാൻ യൂട്യൂബിന് കോടതി നിർദ്ദേശം
'മറുനാടൻ മലയാളി'ക്കും എഡിറ്റർ ഷാജൻ സ്കറിയയ്ക്കും എതിരെയാണ് മാനനഷ്ടക്കേസിൽ വക്കീൽ നോട്ടിസ് അയച്ചിരിക്കുന്നത്