Light mode
Dark mode
ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിൽ തങ്ങൾക്ക് ആത്മവിശ്വാസമില്ലെന്നും ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി.
ഇസ്രായേൽ ആക്രമണത്തിനു മുന്നിൽ നിസ്സംഗമായി നിൽക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു
റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ സല്മാന് രാജാവാണ് പ്രസിഡന്റിനെ സ്വീകരിച്ചത്. എണ്ണ മേഖലയിലടക്കമുള്ള സഹകരണം ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു.