Light mode
Dark mode
രാജ്യത്ത് ഉത്സവ സീസണില്‍ ഡിജിറ്റല്‍ പേയ്മെന്റുകളുടെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് എംഡിആര്‍ നടപ്പാക്കുന്നത് നീട്ടാനുള്ള നീക്കം
യുപിഐ വാണിജ്യ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍