മക്ക ക്രയിന്‍ ദുരന്തം; 40 പേര്‍ക്കെതിരെ കുറ്റം ചുമത്തിയതായി റിപ്പോര്‍ട്ട്
ഹറം വികസന പദ്ധതി നടപ്പാക്കിയിരുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഉന്നത ഉദ്വോഗസ്ഥര്‍, ഡയറക്ടര്‍മാര്‍, ടെക്നീഷ്യന്മാര് തുടങ്ങി 30 പേരും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 10 പേരുമാണ് കേസില്‍...