- Home
- MediaOne Shelf

Saudi Arabia
13 March 2022 4:18 PM IST
മീഡിയാവണ്‍ ഷെല്‍ഫ്; സൗദി കിഴക്കന്‍ പ്രവിശ്യതല സബ്സ്ക്രിപ്ഷന് ക്യാമ്പയിന് തുടക്കമായി
മലയാളികല്‍ക്ക് പുത്തന്‍ വായനാനുഭവം പകരുന്ന 'മീഡിയാവണ്‍ ഷെല്‍ഫി'ന്റെ സൗദി കിഴക്കന്‍ പ്രവിശ്യതല സബ്സ്ക്രിപ്ഷന് ക്യാമ്പയിന് തുടക്കമായി. സാമൂഹ്യ പ്രവര്‍ത്തകയും അധ്യപികയുമായ ഡോ. സിന്ധു വിനു ആദ്യ വരി...



