- Home
- MediaOnecase

Kerala
5 April 2023 6:37 PM IST
മാധ്യമ സ്വാതന്ത്ര്യത്തിനായി മീഡിയവൺ നടത്തിയത് ജനാധിപത്യ പോരാട്ടം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
''മീഡിയ വൺ മാനേജ്മന്റിന് പിന്തുണ നൽകിയ രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, സാമൂഹിക പ്രസ്ഥാനങ്ങൾ, നേതാക്കൾ ആക്റ്റീവിസ്റ്റുകൾ തുടങ്ങിയവർക്കെല്ലാം പ്രതീക്ഷ നൽകുന്നതാണ് സുപ്രീം കോടതി വിധി''






