Light mode
Dark mode
സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിച്ച് നവാഗതനായ ഫൈസൽ ഫസിലുദ്ദീനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
ചിത്രം ഓഗസ്റ്റ് 29ന് ഓണം റിലീസായെത്തും
റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലർ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന ടീസർ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
എന്നാൽ ഈ ചിത്രങ്ങളുടെ ഒപ്പം തിയേറ്ററിൽ മത്സരിക്കാൻ എത്തുകയാണ് 'കാൻ ' പുരസ്കാര ജേതാവും മുറ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനുമായ ഹൃദു ഹറൂൺ നായകനായി എത്തുന്ന മേനെ പ്യാര് ക്കിയ.