- Home
- Metro Link bus

Qatar
10 April 2022 4:35 PM IST
ഖത്തറില്‍ മെട്രോ ലിങ്ക് ബസില്‍ യാത്ര ചെയ്യാന്‍ നാളെ മുതല്‍ ക്യു.ആര് ടിക്കറ്റ് വേണം
ഖത്തറില്‍ മെട്രോ ലിങ്ക് ബസില്‍ യാത്ര ചെയ്യാന്‍ ഇനി ക്യു.ആര് ടിക്കറ്റ് വേണം. കര്‍വ ബസ് ആപ്പില്‍ നിന്നും ടിക്കറ്റ് സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. നാളെ മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. മെട്രോ...



