'കൊര്‍ദോവ ഖിലാഫത്തിന്റെയും കറുത്ത അടിമകളുടെയും രക്തമാണ് ഞങ്ങളുടേത്; വിരട്ടല്‍ വേണ്ട'
'വെള്ളക്കാരായ ദാസന്മാര്ക്ക് കൈകൊടുക്കാന്‍ എന്നെ കിട്ടില്ല. താങ്കളുടെ ഉപരോധം എന്നെ പേടിപ്പിക്കുന്നുമില്ല. അതിക്രമങ്ങളെയാണ് ഞാന്‍ ചെറുത്തുനിന്നത്; താങ്കളെയും ചെറുക്കും.'