Light mode
Dark mode
പ്രവാചകൻ മദീനയിൽ നടപ്പിൽ വരുത്തിയ നീതിയിലധിഷ്ടിതമായ സാമൂഹിക ക്രമവും മാനുജരെല്ലാവരുമൊന്നു പോലെ എന്ന മഹാബലിയുടെ പൗരാണിക കേരളീയ സങ്കൽപവും തമ്മിൽ സമാനതകളേറെയാണെന്ന് അധ്യക്ഷൻ പറഞ്ഞു