ആറ് ഗെറ്റ് അപ്പുകളില്‍ ‘എലി’; ജൂണ്‍ ഫസ്റ്റ് ലുക്ക് കാണാം
ഖാലിദ് റഹ്മാന്റെ അനുരാഗ കരിക്കിൻ വെള്ളത്തിലെ എലി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ രജിഷ വിജയൻ ആറ് ഗെറ്റ് അപ്പുകളിൽ എത്തുന്ന ജൂൺ സിനിമയുടെ ഫസ്റ്റ് ലൂക്ക് പുറത്തിറങ്ങി. അഹമ്മദ് കബീർ...