'പാർട്ടി പറഞ്ഞാൽ ഇനിയും മത്സരിക്കും, ഞാന്‍ മത്സരിക്കില്ലെന്ന് പരസ്യമായി പറഞ്ഞ മുക്കം മുഹമ്മദിന് സംഘടനാ ബോധത്തിന്റെ കുറവ്'; മന്ത്രി എ.കെ ശശീന്ദ്രന്
പാർട്ടി ആവശ്യപ്പെട്ടാൽ എത്ര ബുദ്ധിമുട്ടുണ്ടായാലും മത്സരിക്കും, വേണ്ടെന്ന് പറഞ്ഞാല്‍ മാറിനിൽക്കുമെന്നും മന്ത്രി പറഞ്ഞു.