ബഹ്റൈന് പൊതുമരാമത്ത് മന്ത്രാലയത്തിലെ വിദേശ തൊഴിലാളികളെ എണ്ണം കുറക്കും
ബഹ്റൈൻ പൊതു മരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ വിദേശ തൊഴിലാളികളുടെ എണ്ണം 2024 ഓടെ അഞ്ച് ശതമാനമായി കുറക്കുമെന്ന് മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് വ്യക്തമാക്കി. പാർലമെന്റ്...