- Home
- MinistryofLabor

Oman
2 March 2025 10:36 PM IST
വ്രാതാനുഷ്ഠാന മാസത്തിൽ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും മാർഗനിർദേശങ്ങളുമായി ഒമാൻ തൊഴിൽ മന്ത്രാലയം.
പുറത്തുള്ള കഠിനമായ ജോലികളുടെ സമയം കുറയ്ക്കുക, അപകടസാധ്യതകളെക്കുറിച്ചും അവ തടയാനുള്ള വഴികളെക്കുറിച്ചും അവബോധം നൽകുക, മുഖം കഴുകാൻ തണുത്ത വെള്ളം നൽകുക തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.






