കേരള മുഖ്യനായി ഹരീഷ് പേരടി, ജനുവരി പത്ത് മുതല്‍; ട്രെയ്ലർ കാണാം
ഹരീഷ് പേരടിയുടെ ശക്തമായ പൊളിറ്റിക്കല്‍ ത്രില്ലര്‍ ജനാധിപന്‍ സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. മലയാളത്തിലെ ആദ്യത്തെ ഗാനത്തോട് കൂടിയുള്ള ട്രെയ്ലർ എന്ന പ്രത്യേകതയുമാണ് ജനാധിപൻ ട്രെയ്ലർ ഗായകനും...