'ഇളവേനൽപ്പൂവേ...ചെറുമൗനക്കൂടെ...'; 'മിറാഷി'ലെ കാതുകൾ തൊട്ടുതലോടുന്ന ഗാനം പുറത്ത്
മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു