ഐപിഎൽ വിളിച്ചു; പാകിസ്താൻ സൂപ്പർ ലീഗ് പാതിവഴിയിൽ ഉപേക്ഷിച്ച് ഓസീസ് താരം
ന്യൂഡൽഹി: ക്രിക്കറ്റ് താരങ്ങളുടെ ഇടയിൽ ഐപിഎല്ലിന് എത്രത്തോളം പ്രധാന്യമുണ്ടെന്ന് വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി. പാകിസ്താൻ സൂപ്പർ ലീഗ് പാതിവഴിയിൽഉപേക്ഷിച്ച് ഓസീസ് സൂപ്പർ താരം മിച്ചൽ ഓവൻ...