Light mode
Dark mode
ക്രുണാൽ പാണ്ഡ്യ എറിഞ്ഞ 20ാം ഓവറിൽ ജയിക്കാൻ 19 റൺസ് വേണ്ടിയിരുന്ന മുംബൈക്ക് ആറു റൺസ് മാത്രമാണ് നേടാനായത്.
വാംഖഡയിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടോസിട്ടപ്പോൾ പിറകിലേക്ക് ഏറെ ദൂരെയായാണ് കോയിൻ ചെന്നുവീണത്.
34 പന്തിൽ 64 റൺസുമായി ഇഷാൻ കിഷൻ ടോപ് സ്കോററായി. പരിക്ക്മാറി മടങ്ങിയെത്തിയ സൂര്യകുമാർ യാദവ് (19 പന്തിൽ 52), രോഹിത് ശർമ്മ (24 പന്തിൽ 38) മികച്ചുനിന്നു.