ആദ്യവര്‍ഷത്തില്‍ പ്രശംസ പിടിച്ചുപറ്റി പൊതുമരാമത്ത് വകുപ്പും ജി സുധാകരനും
ഒരു വര്‍ഷം കൊണ്ട് നടപ്പാക്കിയതും വരുന്ന ഡിസംബര്‍ 31 വരെ നടപ്പാക്കാന്‍ നിശ്ചയിച്ചിട്ടുള്ളവയുമായി ഒരുലക്ഷത്തി പതിനൊന്നായിരത്തി അഞ്ഞൂറ്റി എഴുപത് കോടി രൂപയുടെ പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പിന്റെ...