- Home
- Mohammed Asheel

Kerala
28 April 2021 3:14 PM IST
"പത്തും പതിനാറും മണിക്കൂറാണ് പണിയെടുക്കുന്നത്, മരിക്കാതിരിക്കാനും, കൊല്ലാതിരിക്കാനും നിങ്ങൾ സ്വയം തീരുമാനിക്കുക"
ആളുകള്‍ തെരുവില്‍ മരിച്ച് വീഴുന്നു, അതിനിടെ, അൻപതിൽ കൂടുതൽ ആളുകൾ ഒത്തുചേർന്നാൽ പ്രശ്നമുണ്ടോ എന്നുള്ള ചോദ്യങ്ങളുമായി വരുമ്പോൾ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയാണെന്നും ഡോ അഷീൽ

