വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി മുഹമ്മദ് അസീം ദുബൈയില്‍
കൈകാലുകളിലാതെ ജനിച്ചിട്ടും പരിമിതികളെ അതീജീവിച്ച് എല്ലാവര്ക്കും മാതൃകയാകുന്ന മലയാളിയായ 16 കാരന് മുഹമ്മദ് അസീം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആവേശം പകരാനായി ദുബൈയിലെത്തി. ദുബൈ ക്രസന്റ് സ്കൂളിലെ...