മുൻ ഫലസ്തീൻ ബാസ്ക്കറ്റ്ബോൾ താരം മുഹമ്മദ് ഷാലാൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
വൃക്ക രോഗവും രക്തത്തിലെ അണുബാധയും മൂലം ചികിത്സയിൽ കഴിയുന്ന മകൾക്ക് മരുന്നും ഭക്ഷണവും തേടി സഹായവിതരണ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് ഷാലാനെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്.