Light mode
Dark mode
കോഹ്ലിയുടെ കീഴിലാണ് ടെസ്റ്റ്, ഏകദിന, ടി20 ക്രിക്കറ്റിൽ സിറാജ് അരങ്ങേറ്റം കുറിച്ചത്. ഐപിഎൽ ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ കോഹ്ലിയുടെ സഹതാരം കൂടിയാണ് സിറാജ്
തന്റെ നാലാം ഓവറിലെ അവസാന പന്ത് എറിയാനെത്തിയപ്പോഴാണ് സിറാജ് അസ്വസ്ഥത പ്രകടിപ്പിച്ചത്. റണ്ണപ്പിനു ശേഷം പന്തെറിയാന്‍ കഴിയാതെ സിറാജ് ക്രീസില്‍ നില്‍ക്കുകയായിരുന്നു.
മുംബൈ ടെസ്റ്റിലെ തകര്‍പ്പന്‍ ജയത്തിന് ശേഷം നടന്ന സമ്മാനദാന ചടങ്ങിലായിരുന്നു ടീം ഇന്ത്യ. ഇതിനിടയിലാണ് കാണികളില്‍ നിന്നൊരാള്‍ ആര്.സി.ബി എന്ന് വിളിക്കുന്നത് സിറാജിന്റെ ശ്രദ്ധയില്‍പെട്ടത്.
2014ല്‍ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോഡ്സിന്റെ മണ്ണില്‍ വിജയം കൊയ്ത പ്രകടനത്തെ ഓര്‍മിപ്പിക്കും വിധം അവിസ്മരണീയമായിരുന്നു അഞ്ചാം ദിനത്തെ ടീം നോക്കിക്കണ്ട രീതി
നിര്‍ണായക ഘട്ടത്തില്‍ പവര്‍ഹിറ്റിങിന് പേരുകേട്ട റസലിനെ റണ്‍സെടുക്കാന്‍ വിടാതെ അഞ്ച് ഡോട്ട് ബോള്‍ എറിഞ്ഞു തീര്‍ത്ത് മുഹമ്മദ് സിറാജ്
ബൗളര്‍മാരായ ടി.നടരാജനും ശാര്‍ദൂല്‍ താക്കൂറിനും മഹീന്ദ്ര ഥാര്‍ കൈമാറിയിരുന്നു