- Home
- MohammedSiraj

Sports
26 Jan 2023 1:31 PM IST
കഴിഞ്ഞ ജനുവരിയില്‍ 279ാം റാങ്കില്‍; ഈ ജനുവരിയില്‍ ഒന്നാമന്, വിമര്‍ശകരുടെ വായടപ്പിച്ച് സിറാജ്
ബാറ്റര്‍മാരുടെ ചെണ്ട എന്നടക്കം ഒരു കാലത്ത് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സിറാജ് ടീം ഇന്ത്യക്ക് വേണ്ടി സമീകാലത്ത് നടത്തിയ മിന്നും പ്രകടനങ്ങളാണ് റാങ്കിങ്ങില്‍ വന്‍കുതിപ്പുണ്ടാക്കിയത്

Sports
26 Aug 2021 4:43 PM IST
സ്കോർനില ചോദിച്ചപ്പോൾ പരമ്പരയുടെ ലീഡ്നില ഓർമിപ്പിച്ചു, ഇംഗ്ലീഷ് കാണികളുടെ വായടപ്പിച്ച് സിറാജ്; വൈറല്‍ വീഡിയോ കാണാം
ലോർഡ്സിൽ കെഎൽ രാഹുലിനുനേരെ ഇംഗ്ലീഷ് ആരാധകർ ബിയർകുപ്പിയുടെ അടപ്പ് എറിഞ്ഞത് ഏറെ വിവാദമായിരുന്നു. ഇന്നലെ ലീഡ്സിൽ പന്തുകൊണ്ടാണ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ ഇംഗ്ലീഷ് ആരാധകർ നേരിട്ടത്








