ഖത്തറിൽ പണമിടപാടിൽ സെൻട്രൽ ബാങ്ക് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
ഖത്തർ സെൻട്രൽ ബാങ്കിന്റെ അറിയിപ്പ് പ്രകാരം രാജ്യത്ത് ചില ഇടപാടുകളിൽ 50,000 റിയാലിന് മുകളിൽ പണമിടപാട് നടത്താനാകില്ല. ചില പ്രത്യേക മേഖലകളിൽ വിൽക്കൽ, വാങ്ങൽ, വാടക തുടങ്ങി എല്ലാ വിധ പണമിടപാടുകൾക്കും...