2030 ഓടെ സൌദിയില്‍ രണ്ടായിരത്തോളം തിയറ്ററുകള്‍ തുറക്കും
മൂന്നരക്കോടിയോളം വരുന്ന സൌദി ജനതിയുടെ ഭൂരിഭാഗവും വിനോദ പരിപാടികളെ ആശ്രയിക്കുന്നുണ്ട്2030 ഓടെ സൌദിയില്‍ രണ്ടായിരത്തോളം തിയറ്ററുകള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി മുപ്പതിനായിരം ജോലി...