Light mode
Dark mode
ചിത്രം 2026 മാർച്ച് 27ന് പ്രദർശനത്തിനെത്തും
ഏറെ രസകരമായ രീതിയിലാണ് ഗാനം ദൃശ്യവത്കരിച്ചിരിക്കുന്നത്. ഒരു തമിഴ് പെൺകുട്ടിയും അവൾക്ക് പിന്നാലെ പ്രണയം പറയാൻ നടക്കുന്ന നാല് യുവാക്കളുമാണ് ഗാനരംഗത്തിലുള്ളത്.
"സന്തത സഖിയെ" എന്ന വരികളോടെ ആരംഭിക്കുന്ന ഈ പ്രണയ ഗാനം രചിച്ചത് വൈശാഖ് സുഗുണൻ, ആലപിച്ചത് കെ എസ് ഹരിശങ്കർ.
രാജ ഹസനും ഫൈസ് മുസ്തഫയും എആര്‍ റഹ്മാനും ചേര്‍ന്ന് ഗാനം ആലപിക്കുന്ന ദൃശ്യങ്ങളും പാട്ടിന്റെ വീഡിയോയില്‍ കാണാം.
'ഖൽബ്' ജനുവരിയിൽ തിയറ്ററുകളിലെത്തും
യേശുദാസ് ആലപിച്ച ഗാനം 34 വര്‍ഷങ്ങള്‍ക്കുശേഷം പുനരാവിഷ്കരിക്കപ്പെടുമ്പോള്‍ സംഗീതസംവിധായകന് അരുണ്‍ മുരളീധരനാണ് പുതിയ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്.