വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ അറിഞ്ഞിട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
'ഓഹരികൈമാറ്റം സംബന്ധിച്ച് നിയമസഭയിൽ വിഷയമുയർന്ന ദിവസം വൈകുന്നേരം ആണ് അദാനി പോർട്ടിന്റെ കത്ത് ലഭിച്ചത്. സർക്കാറിൻ്റെ അതൃപ്തി തൊട്ടടുത്ത ദിവസം അറിയിച്ചു' എന്നും മുഖ്യമന്ത്രി പറഞ്ഞു