ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗീയ പ്രചാരണവുമായി ബിജെപിയും കാസയും ഇറങ്ങിയിട്ടുണ്ട്, ഇത്തരം കൃമികളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ട്: എം. ശിവപ്രസാദ്
ഒറ്റക്കെട്ടായി ബിജെപിയുടെ വർഗീയ പ്രചാരണങ്ങളെ എതിർക്കാമെന്നും എം. ശിവപ്രസാദ്