Light mode
Dark mode
ഒരു ലക്ഷം രൂപയും ശില്‍പ്പവും നടന് മമ്മൂട്ടി സമ്മാനിച്ചുമാക്ടയുടെ ആദ്യ ലെജന്റ് ഓണര്‍ പുരസ്കാരം എം.ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിച്ചു. നടന് മമ്മൂട്ടിയാണ് ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്...
എം.ടി വാസുദേവന്‍ നായരാണ് പുരസ്കാരം നല്‍കിയത്. രണ്ടു ലക്ഷം രൂപയും ,പ്രശസ്തിപത്രവും,ശില്‍പ്പവും അടങ്ങുതാണ് പുരസ്കാരം. സാഹിത്യ രംഗത്ത് എം.കെ സാനു നല്കിയ സമഗ്ര സംഭവനകള്‍..മാതൃഭൂമി സാഹിത്യ പുരസ്കാരം...
എംടിയുടെ കഥകള്‍ നെഞ്ചേറ്റിയവര്‍ക്ക് ഏറ്റവും ഹൃദ്യമായ അനുഭവമാണ് സംവിധായകന് പ്രശാന്ത് നാരായണന് തിരുവനന്തപുരം ടാഗോര്‍ തീയേറ്റില്‍ സമ്മാനിച്ചത്.മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്ത് എംടി വാസുദേവന്‍...
കൂടല്ലൂരിലെ ചെറുപ്പകാലം മുതല്‍ ഗവേഷണകാലത്ത് എംടി നല്കിയ സഹായങ്ങള്‍ വരെ കാരാട്ട് പങ്കു വച്ചുമലയാളത്തിന്റെ പ്രിയ സാഹിത്യകാരന് എംടി വാസുദേവന്‍ നായരെ പ്രകാശ് കാരാട്ട് സന്ദര്‍ശിച്ചു. കൂടല്ലൂരിലെ...