- Home
- mufeeda thesni

Kerala
11 May 2018 6:10 AM IST
കൂട്ടസ്ഥലം മാറ്റത്തിന്റെ മറവില്‍ താല്കാലിക ജീവനക്കാരിക്ക് ബിവറേജസ് മാനേജറായി നിയമനം
കണ്‍സ്യൂമര്‍ഫെഡില്‍ പുതിയ ഭരണ സമിതി ചുമതല ഏറ്റ ശേഷം കഴിഞ്ഞ മാസം 29 ന് ഇറങ്ങിയ ഉത്തരവാണിത്. 16 ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റാനാണ് തീരുമാനം.കണ്‍സ്യൂമര്‍ഫെഡില്‍ കൂട്ടസ്ഥലം മാറ്റത്തിന്റെ മറവില്‍...



