Light mode
Dark mode
പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ സമാനമായ രീതിയിൽ ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവരും രാജി വെച്ചിട്ടില്ലെന്നാണ് സി.പി.എമ്മിന്റെ വാദം
'ധർമജൻ എന്റെ നല്ല സുഹൃത്താണ്. പക്ഷേ, ഒരു സ്ത്രീയോടാണു സംസാരിക്കുന്നതെന്ന ബോധ്യം അദ്ദേഹത്തിനുണ്ടാകേണ്ടിയിരുന്നു.'
ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു
മുകേഷിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും മുകേഷിന്റെ വീട്ടിലേക്ക് മാർച്ച് നടത്തും
കൊല്ലത്തെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ, സാമുദായിക സമവാക്യങ്ങളുടെ നേർചിത്രമാകുമെന്നതിൽ മൂന്ന് മുന്നണികൾക്കും എതിരഭിപ്രായമില്ല
കൊല്ലത്ത് മുകേഷിനെയും പത്തനംതിട്ടയിൽ തോമസ് ഐസകിനെയും നിർദേശിച്ച് ജില്ലാ നേതൃത്വം
നിലവിൽ കൊല്ലം എം.എൽ.എയാണ് മുകേഷ്
ജനപ്രതിനിധി എന്ന നിലയിൽ കൊല്ലത്ത് താൻ എന്തു ചെയ്തുവെന്ന് നാട്ടുകാർക്ക് നന്നായി അറിയുമെന്നും മുകേഷ്
മുകേഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച സംവിധായകനായിരുന്നു സിദ്ദിഖ്
മുകേഷ് നടത്തിയ പ്രതികരണമാണ് ട്രോളുകള്‍ ഹിറ്റാവാൻ കാരണമെന്നും നടി
ഒരു കാര്യം കുഴപ്പമാണെന്ന് കണ്ടാല്‍ അത് കുഴപ്പമാണെന്ന് പറയാനുള്ള സീനിയോരിറ്റി തനിക്കുണ്ട്
അനിഖ സുരേന്ദ്രന് നായികയായി അരങ്ങേറ്റം കുറിക്കുന്ന 'ഓ മൈ ഡാര്‍ലിംഗ്' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് മുകേഷിന്റെ പരാമര്‍ശം
"ഞാൻ നോക്കിയപ്പോൾ എല്ലാം കേട്ടുകൊണ്ട് ഞങ്ങളേക്കാൾ ടെൻഷനായിട്ട് മമ്മൂക്കയുടെ ഭാര്യ നിൽക്കുകയാണ്"
മിഴിരണ്ടിലും, നന്ദനം, ഛോട്ടാ മുംബൈ എന്നി സിനിമകൾ വിജയകുമാരിയുടെ കരിയറിലെ മികച്ച സിനിമകളാണ്
ഇ ബുൾ ജെറ്റ് വിഷയത്തിൽ പരാതി പറയാൻ വിളിച്ച യുവാവിനോട് മുകേഷ് പറയുന്ന മറുപടി വൈറലായിരുന്നു
നസീർ സാർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ മമ്മൂക്കയാണ്
മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ലെന്ന് ബിന്ദു കൃഷ്ണ
വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നാണ് ഒറ്റപ്പാലം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് അവലോകന യോഗം വിമര്‍ശിച്ചത്.