പണമില്ലാത്തതിനാല്‍ വീട്ടിലെത്താന്‍ കഷ്ടപ്പെട്ട അനുഭവം പങ്കുവെച്ച് സച്ചിന്
ഡവലപ്പ്മെന്റ് ബാങ്ക് ഓഫ് സിങ്കപ്പൂരിന്റെ ഡിജിറ്റൽ ബാങ്ക് പദ്ധതിയുടെ ലോഞ്ചിംഗ് ചടങ്ങിലാണ് സച്ചിന് ഇക്കാര്യം വെളിപ്പെടുത്തിയത്.സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ടാക്സി വിളിച്ച് വീട്ടിൽ പോകാൻ പോലും...