മുനമ്പം പ്രശ്നം സങ്കീർണമാക്കിയത് സംസ്ഥാന സർക്കാർ : റസാഖ് പാലേരി
മുസ്ലിം - ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ സംഘർഷം ലക്ഷ്യംവെച്ചവരാണ് വിഷയത്തെ രണ്ട് സമുദായങ്ങൾക്കിടയിലെ പ്രശ്നമാക്കി മാറ്റാൻ ശ്രമിച്ചത്. ഇത്തരം ഒരു ഉദ്ദേശ്യം സംസ്ഥാന സർക്കാരിനും ഉണ്ടായിരുന്നോ എന്ന്...