Light mode
Dark mode
വഖഫ് ബോർഡും ഫാറൂഖ് കോളജുമായി ചർച്ച നടത്തി പരിഹാരത്തിനായി ശ്രമിക്കണമെന്നും രാമചന്ദ്രന്‍നായര്‍ മീഡിയവണിനോട് പറഞ്ഞു
വിഷയത്തില്‍ കേരള സർക്കാറുമായി ചർച്ചകൾ നടത്തുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ടെന്നും ജോസഫ് ബെന്നി മീഡിയവണിനോട്
കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. പരിഗണിക്കുന്നത് മൂന്ന് വിഷയങ്ങൾ
കമ്മ്യൂണിക്കേഷൻ, ഐ.ടി, ഊർജ്ജം, അടിസ്ഥാന സൗകര്യവികസനം, ഭവന പദ്ധതികൾ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്