Light mode
Dark mode
ഇത്രയും വര്‍ഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാല്‍ പോരേയെന്ന് കോടതി
അടിയന്തര സാമ്പത്തിക ആവശ്യങ്ങളുടെ വിശദാംശങ്ങൾ കോടതി ആരാഞ്ഞു
വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എംപിമാർ നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു.
വയനാട് പുനർധിവാസത്തിന് കൂടുതൽ തുറന്ന മനസോടെ കേന്ദ്രം കേരളത്തെ സഹായിക്കണമെന്ന് കോടതി കേന്ദ്രത്തിന് നിർദേശം നൽകി
പുനരധിവാസത്തിന് കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചിരുന്നു
സഹായം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നതിന് തുല്യമായ കുറ്റമാണ് സംസ്ഥാന സർക്കാരും ചെയ്യുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കേരള സർക്കാർ പ്രതികരിക്കാത്തതിനാൽ വാഗ്ദാനം നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
‘മറ്റു പല സംസ്ഥാനങ്ങൾക്കും പണം നൽകിയിട്ടും കേരളത്തിന് ഒന്നും ലഭിച്ചില്ല’
വ്യാഴാഴ്ച കൃത്യമായ കണക്ക് നൽകണമെന്ന് ഹൈക്കോടതി എസ്ഡിആർഎഫിനെ താക്കീത് ചെയ്തിരിക്കുകയാണ്
വ്യക്തമായ കണക്ക് അടങ്ങുന്ന വിശദമായ റിപ്പോർട്ടുമായി എസ്ഡിആര്‍എഫ് അക്കൗണ്ടന്റിനോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്
രാജ്ഭവനിലേക്കും മറ്റു ജില്ലാ കേന്ദ്രങ്ങളിലേക്കും ഇടതുമുന്നണി ഇന്ന് പ്രക്ഷോഭം നടത്തും
മുണ്ടക്കൈ ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തിൽപ്പെടുത്തിയതായി കേന്ദ്രസർക്കാർ എംപിമാരെ അറിയിച്ചു.
വയനാട്ടിൽ എൽഡിഎഫും യുഡിഎഫും നടത്തിയ ഹർത്താല്‍ നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും ഇന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു
മാപ്പ് പറയണമെന്ന് എൽഡിഎഫും യുഡിഎഫും
രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ
ഇതിലും വലിയ ദുരന്തമുണ്ടായ സംസ്ഥാനങ്ങളിലും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാട് കേരളത്തൊടുള്ള വെല്ലുവിളിയെന്നു മന്ത്രി കെ.രാജൻ
കൊടുക്കാത്ത ബ്രഡ് പൂത്തുവെന്ന് ചിലർ പറഞ്ഞ സ്ഥലമാണ് ചൂരൽമലയെന്ന് മന്ത്രി രാജന്
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ജനപ്രതിനിധികൾക്ക് വിതരണത്തിൽ പങ്കെടുക്കാനായില്ലെന്നും ഉദ്യോഗസ്ഥരാണ് വസ്തുക്കൾ പരിശോധിച്ചത് എന്നുമാണ് പഞ്ചായത്ത് വിശദീകരിക്കുന്നത്.
കേന്ദ്രത്തിന്റെ അവഗണന രാഷ്ട്രീയപ്രേരിതവും ബോധപൂർവ്വവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു