Light mode
Dark mode
മനുഷ്യത്വരഹിതമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മിറ്റിക്ക് നിർദേശം നൽകണമെന്നും കോടതി
അപകടസാധ്യത മേഖലകളും സംഘം കണ്ടെത്തി
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായ അബൂബക്കറിന്റെ ദുരിതത്തെ കുറിച്ചുള്ള മീഡിയവൺ വാർത്ത കണ്ടാണ് അൻവർ സാദത്ത് എം.എൽ.എയുടെ ഇടപെടൽ
ചെമ്പ്ര മലയുടെ പ്രധാന ട്രക്കിങ് ഭാഗത്തേക്ക് എത്തുന്നതിന് 500 മീറ്റർ അകലെയാണ് ഈ കൂറ്റൻ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്.
മീഡിയവൺ വാർത്തയ്ക്കു പിന്നാലെയാണ് നടപടി
സമീപകാലത്തുണ്ടായ ചില പ്രകൃതിദുരന്തങ്ങള്‍ വഴിയുണ്ടായ സമാനതകളില്ലാത്ത ദുരനുഭവങ്ങള്‍ പരിശോധിക്കുമ്പോള്‍, ജാഗ്രതാ മുന്നറിയിപ്പുകള്‍ക്കാധാരമായ മാനദണ്ഡങ്ങള്‍, മുന്നറിയിപ്പ് നല്കപ്പെടുന്ന പ്രദേശങ്ങളിലെ...
വിവരങ്ങള്‍ കല്‍പ്പറ്റ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിൽ അറിയിക്കണം
നാട്ടുകാർ ആവശ്യമുന്നയിച്ചാൽ മാത്രം അവിടെ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്താനാണ് തീരുമാനം
അടുത്ത മാസത്തെ ശമ്പളം മുതൽ പണം ഈടാക്കിത്തുടങ്ങും
നേരത്തെ കര്‍ണാടകയും തമിഴ്നാടും കേരളത്തിനു സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നു
വാടക വീടിന് ഒരു കുടുംബത്തിന് പ്രതിമാസം 6,000 രൂപ നൽകും
അത്യാവശ്യ കാര്യങ്ങൾക്ക് പോലും കയ്യിൽ പണമില്ലെന്നാണ് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവർ പറയുന്നത്.
അതീവ പരിസ്ഥിതിലോല പ്രദേശമായ വാളത്തൂരിലെ ക്വാറിയിൽനിന്ന് 20 കിലോമീറ്റർ ചുറ്റളവിലാണ് നൂറുകണക്കിന് പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയും പുത്തുമലയും
ഉരുൾപൊട്ടൽ കാരണവും പുനരധിവാസ സാധ്യതയുമടക്കം സംഘം പഠിക്കും
വയനാട്ടിൽ ഇടവേളയ്ക്കുശേഷം മഴ കനക്കുകയാണ്. ഇന്നലെ ഉച്ച മുതൽ മേപ്പാടി, മൂപ്പൈനാട്, തൊണ്ടർനാട്, കോട്ടത്തറ പഞ്ചായത്തുകളിൽ ശക്തമായ മഴ പെയ്തു
നിലമ്പൂര്‍ മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്
മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി
കേരളത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍, പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി സമര്‍പിച്ച റിപ്പോര്‍ട്ടിന്റെ...
രാവിലെ ഏഴുമണി മുതൽ മുണ്ടേരി ഫാം മേഖലയിൽ തുടങ്ങുന്ന തിരച്ചിൽ ഉച്ചയ്ക്കു രണ്ടുമണിയോടെ പരപ്പൻപാറയിൽ അവസാനിക്കും