Light mode
Dark mode
കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് രാജി സന്നദ്ധത അറിയിച്ചത്
ഇടതുപക്ഷ പിന്തുണയോടെ രാജ്യസഭയിലെത്തിയ ശ്രേയാംസ്കുമാറിന്റെ കാലാവധി ഈ വർഷമാണ് അവസാനിച്ചത്
എൽജെഡി തർക്കത്തിൽ സിപിഎം, സിപിഐ നേതൃത്വങ്ങൾ മൗനം തുടരുകയാണ്. പാർട്ടിയുടെ ആഭ്യന്തര പ്രശ്നത്തിൽ ഇപ്പോൾ ഇടപെടേണ്ടെന്നാണ് നേതൃതലത്തിൽ നിലവിലെ ധാരണ