ലോക്സഭാ തെരെഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം ആവർത്തിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്
സൗദിയിലെത്തിയ അദ്ദേഹം ദമ്മാമില്‍ ഒ.ഐ.സി.സി സൗദി നാഷണല്‍ കമ്മിറ്റി ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നുവരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ 2004 ലേതുപോലുള്ള തിളക്കമാർന്ന വിജയം...