Light mode
Dark mode
തന്റെ സ്പെൻഷന് പിന്നിൽ നടന്ന കാര്യങ്ങൾ പുറത്തുവിടുമെന്നും എൻ.പ്രശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
നേരത്തെ ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന എൻ പ്രശാന്ത് ഐഎഎസിൻ്റെ ആവശ്യം സർക്കാർ നിരസിച്ചിരുന്നു
ഈമാസം 16നാണ് പ്രശാന്തിന് ഹിയറിങ്ങിന് നോട്ടീസ് നൽകിയിരിക്കുന്നത്
കൃഷിവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന എൻ.പ്രശാന്ത് വകുപ്പിന്റെ ഒരു ഉൽപ്പന്നം ഫേസ്ബുക്കിൽ പങ്കുവെച്ചതും കുറ്റമായിട്ടാണ് ചാർജ് മെമ്മോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്